Thanal
SKU: 1434THNL
₹250.00Price
ദാമ്പത്യത്തിന്റെ വശ്യത തുറന്നു കാട്ടുന്ന ദമ്പതിമാരെയും തളർന്നു വീഴുന്ന പ്രതിസന്ധികളിൽ ഉയിർത്തെഴുന്നേൽക്കാൻ പ്രചോദനം നൽകുന്ന നന്മയുള്ള കഥാപാത്രങ്ങളെയും നിരപരാധിയായിരിക്കെ വിമർശനങ്ങൾക്ക് ഇരയാകുമ്പോൾ നീതിക്കു വേണ്ടി ധീരമായി പോരാടുന്ന നായകനെയും ഭിന്ന ശേഷിക്കാരായ കുട്ടികളിലെ കുറവുകളെ മായിച്ചു കളയാൻ പഠിപ്പിക്കുന്ന മേന്മയും നന്മയും പ്രതിഫലിക്കുന്ന കുട്ടിയെയും നാലു തലമുറകളിലായി കോർത്തിണക്കിയ സംഘർഷ രഹിതമായ അസ്വാദന മികവും ജീവനുമുള്ള ഒരു കഥ.
Author
Thasni Shahal Madheena
ISBN
9789354522420Publication House
FanatiXx Publication
No Reviews YetShare your thoughts.
Be the first to leave a review.